എസ്‍തറിന്റെ പുതിയ ഫോട്ടോ വൈറൽ

എസ്‍തറിന്റെ പുതിയ ഫോട്ടോ വൈറൽ

ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് എസ്‍തര്‍.ഇപോഴിതാ എസ്‍തറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാണ്. എസ്‍തര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

എസ്‍തര്‍ എഴുതിയ ക്യാപ്ഷനും ചര്‍ച്ചയാകുകയാണ്.എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത്. എനിക്ക് അറിയില്ല എന്നാണ് എസ്‍തര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.സ്‍തര്‍ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Leave A Reply
error: Content is protected !!