തമിഴ് സിനിമ നടനും നിര്‍മ്മാതാവുമായ കുമരജന്‍ മരിച്ച നിലയില്‍

തമിഴ് സിനിമ നടനും നിര്‍മ്മാതാവുമായ കുമരജന്‍ മരിച്ച നിലയില്‍

തമിഴ് സിനിമ നടനും നിര്‍മ്മാതാവുമായ കുമരജന്‍ (35) മരിച്ച നിലയില്‍.ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.സംഭവ സ്ഥലത്ത് നിന്നും കുമരജന്‍റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.കൂടുതല്‍ അന്വേഷണത്തിനായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ചെന്നൈ പൊലീസ്.

Leave A Reply
error: Content is protected !!