ബയേൺ മ്യൂണിക് പിഎസ്ജിക്കെതിരായ രണ്ടാം പോരാട്ടത്തിന് ഇന്നിറങ്ങും

ബയേൺ മ്യൂണിക് പിഎസ്ജിക്കെതിരായ രണ്ടാം പോരാട്ടത്തിന് ഇന്നിറങ്ങും

ബയേൺ മ്യൂണിക് പിഎസ്ജിക്കെതിരായ രണ്ടാം പോരാട്ടത്തിന് ഇന്നിറങ്ങും.ആദ്യ പാദത്തിൽ ലെവൻഡോസ്‌കി ഇല്ലാതെ ഇറങ്ങിയ ബയേൺ കളിയിലും പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം മുന്നിട്ടുനിന്നുവെങ്കിലും ഗോൾ സ്കോർ ചെയ്യുന്നതിൽ ലക്ഷ്യത്തിലെത്താൻ ടീമിന് സാധിച്ചില്ല.

പരിക്ക് മാറി പരിശീലനത്തിനിറങ്ങിയ ലെവൻഡോസ്‌കി പിഎസ്ജിക്കെതിരേ കളിക്കുന്ന കാര്യത്തിൽ സംശയമാണ്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ബെഞ്ചമിൻ പവാഡിനും പരിക്കുണ്ട്. ഒപ്പം സെർജ് ഗ്നാബ്രിയും ആദ്യ പാദത്തിൽ പരിക്കേറ്റ നിക്കാൾസ് സുലെയും ഇന്നിറങ്ങാനുള്ള സാധ്യത കുറവാണ്.

Leave A Reply
error: Content is protected !!