പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കൊ​​​ല്ലം​​​:​​​ ​​​ ​​​പ്ര​​​ണ​​​യം​​​ ​​​ന​​​ടി​​​ച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. ​​​പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യുമായി ഇയാൾ അടുപ്പം സ്ഥാപിക്കുകയും തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോയി ​​​വി​​​വി​​​ധ​​​ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ച് ​​​പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

​​തെ​​​ന്മ​​​ല​​​ ​​​പൊ​​​ലീ​​​സ് ത​​​മി​​​ഴ്നാ​​​ട് ​​​വീ​​​ഴ്പ്പു​​​റം​​​ ​​​ക​​​ണ​​​ക്ക​​​ൻ​​​ക​​​പ്പം​​​ ​​​ഗി​​​ഞ്ചി​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​ഗ​​​ജേ​​​ന്ദ്ര​​​നെ​​​യാ​​​ണ്(23​​​)​​​ ​​​ ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​ത്.​​​ ​​​​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്തത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ​​​ ​​​ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​ ​​​പ​​​രാ​​​തി​​​യിലാണ് ​.

Leave A Reply
error: Content is protected !!