മൂവാറ്റുപുഴയിൽ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികപീഡനം

മൂവാറ്റുപുഴയിൽ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികപീഡനം

കൊച്ചി: മൂവാറ്റുപുഴയിൽ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികപീഡനം. അസാം സദേശിയായ മൂന്നരവയസുകാരിക്കാണ് ക്രൂരമായ ലൈംഗിക പീഡനം ഉണ്ടായത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് മൂർച്ചയുള്ള വസ്തു കൊണ്ട് പരിക്കേൽപ്പിച്ചിട്ടുണ്ട്. കൂടാതെ കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം ലഭിച്ചിട്ടില്ലെന്നും കാലിനും കൈയ്ക്കും ഒടിവുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

Leave A Reply
error: Content is protected !!