പൃഥ്വിയ്ക്ക് മാത്രമല്ല ലാലേട്ടനമുണ്ട് സഞ്ജുവിന്റെ വക രാജസ്ഥാന്‍ ജഴ്സി

പൃഥ്വിയ്ക്ക് മാത്രമല്ല ലാലേട്ടനമുണ്ട് സഞ്ജുവിന്റെ വക രാജസ്ഥാന്‍ ജഴ്സി

പൃഥ്വി രാജിന് പിന്നാലെ മോഹന്‍ലാലും തന്റെ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു സാംസണ്‍ അയയ്ച്ച് കൊടുത്ത രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്സി പങ്കുവെച്ചു.

പൃഥ്വി രാജ് ഇന്നലെ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും തന്റെ നന്ദി അറിയിച്ചത്.

പൃഥ്വി രാജിനും മകള്‍ അല്ലിയ്ക്കും ജഴ്സിയും പിന്നെ ഗിഫ്റ്റ് ഹാംപറും ആണ് രാജസ്ഥാന്‍ പൃഥ്വി രാജിന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും അയയ്ച്ച് കൊടുത്തത്.മോഹന്‍ലാല്‍ ഇന്നാണ് തനിക്ക് ലഭിച്ച ജഴ്സി പങ്കുവെച്ചത്. രാജസ്ഥാനും സഞ്ജുവിനും എല്ലാവിധ ആശംസകളും ലാലേട്ടന്‍ നേര്‍ന്നു.

Leave A Reply
error: Content is protected !!