ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. നാല്‍പതാം മിനുറ്റില്‍ സോൻ ഹ്യൂംഗ് മിന്നിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തിന്റെ തോൽവി.

അൻപത്തിയേഴാം മിനിറ്റിൽ ഫ്രെഡിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. എഡിൻസൻ കവാനിയാണ് ലീഡ് നൽകിയത്.എഴുപത്തിയൊൻപതാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോൾ. ഇഞ്ചുറി ടൈമിൽ മേസൺ ഗ്രീൻവുഡ് യുണൈറ്റഡിന്റെ ജയം പൂ‍ർത്തിയാക്കി. അതേസമയം, ആഴ്സണൽ താരം സാകയ്ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയാകും. ഇ വിജയത്തോടെ ആഴ്സണൽ 45 പോയിന്റുമായി ഒമ്പതാം സ്ഥാനത്തെത്തി.

Leave A Reply
error: Content is protected !!