പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു; രണ്ടു പേർ കസ്റ്റഡിയിൽ

പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം: പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു. പുനലൂർ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹനൻ, സുനിൽ എന്നിവരാണ് പിടിയിലായത്.

വിശദവിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Leave A Reply
error: Content is protected !!