പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി.‘ജമൈക്ക ടു ഔട്ട് നൗ അറ്റ് എമിവേ ബാൻതായ്’ എന്ന പേരിൽ ആണ് മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.ഗെയിലും ഇന്ത്യൻ റാപ് സംഗീതജ്ഞൻ എമിവേ ബാൻതായുമായും ചേർന്നാണ് വീഡിയോ പുറത്തിയാക്കിയത്.

ഏപ്രിൽ ഒന്നിന് ഇൻസ്റ്റാഗ്രാമിലൂടെ ബാൻതായ് മ്യൂസിക് വീഡിയോയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഐപിഎല്ലിൽ പുതിയ പേരിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്‌സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിനേയും.

Leave A Reply
error: Content is protected !!