കോഴിക്കോട് ബാലുശേരി സിപിഐഎം ഓഫിസിന് നേരെ ആക്രമണം

കോഴിക്കോട് ബാലുശേരി സിപിഐഎം ഓഫിസിന് നേരെ ആക്രമണം

കോഴിക്കോട് ബാലുശേരി സിപിഐഎം ഓഫിസിന് നേരെ വീണ്ടും ആക്രമണം. ബാലുശേരി കരുമലയിൽ ആണ് ആക്രമണം നടന്നത്. പെട്രോൾ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്.രാത്രി ഒന്നര മണക്കാണ് ആക്രമണം നടന്നത്.

സിപിഐഎം തേനാക്കുഴി ബ്രാഞ്ച് ഓഫിസിന് നേരെയായിരുന്നു ആക്രമണം. സിപിഐഎം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ തീപിടിത്തത്തിൽ കത്തി നശിച്ചു.അക്രമത്തിന് പിന്നി
യുഡിഎഫ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. കരുമലയിൽ തെരഞ്ഞെടുപ്പിന് ശേഷം അക്രമം തുടരുകയാണ്.

Leave A Reply
error: Content is protected !!