ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം

ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം

ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം. ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ മേധാവി ഗാവു ഫു ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യയുടെ കൊറോണ വാക്‌സിനുകളായ കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെ ഫലപ്രപ്തിയെക്കുറിച്ച് ചൈന ആശങ്ക അറിയിക്കുകയും അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ നിർമ്മിച്ച വാക്‌സിന് ഫലപ്രാപതിയെല്ലന്നറിയിച്ച് ചൈനീസ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനായി മറ്റ് കൊറോണ വാക്‌സിനുകൾ ചൈനീസ് വാക്‌സിനിൽ കലർത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!