മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലന്‍സ് റെയ്ഡ്

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലന്‍സ് റെയ്ഡ്

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലന്‍സ് റെയ്ഡ്. ഷാജിയുടെ .കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ ആണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. റെയ്‌ഡ്‌ പുലര്‍ച്ചെ മുതലാണ് ആരംഭിച്ചത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.

ഷാജിക്ക് എതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനത്തില്‍ പുതിയ കേസ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിശോധന അനധികൃത സ്വത്ത് സമ്പാദന കേസിലാണ് . ഷാജിയുടെ കണ്ണൂരിലെ വീട്ടിലും റെയ്‌ഡ്‌ ഉണ്ടെന്നാണ് സൂചന.

Leave A Reply
error: Content is protected !!