തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്നു, സ്കൂളിന് സഹായവും നൽകി പഞ്ചാബ് പോലീസ്

തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്നു, സ്കൂളിന് സഹായവും നൽകി പഞ്ചാബ് പോലീസ്

കായംകുളത്ത് തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പഞ്ചാബ് പോലീസ് ടീം സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകി മാതൃകയായി,

കായംകുളം ഗവർണ്മെന്റു എൽപി എസ് സ്കൂളിന് വേണ്ടിയാണ് സഹായം പിരിച്ചു ഹെഡ്മിസ്ട്രസ്സ് ചുമതല ഉള്ള ആർ ബിന്ദുവിന് നൽകിയത്.

Leave A Reply
error: Content is protected !!