സൗദി അറേബ്യയില്‍ 799 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 799 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 799 പേര്‍ക്ക്. രോഗബാധിതരില്‍ 548 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,98,435 പേര്‍ക്കാണ്. ഇതില്‍ 3,83,321 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6754 ആയി. 8,360 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.

Leave A Reply
error: Content is protected !!