മഹാകുംഭമേളയിൽ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി ആർ.എസ്.എസ് സേവാവിഭാഗം

മഹാകുംഭമേളയിൽ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി ആർ.എസ്.എസ് സേവാവിഭാഗം

മഹാകുംഭമേളയിൽ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി ആർ.എസ്.എസ് സേവാവിഭാഗം. പതിനായിരക്കണക്കിന് സൈനികർക്കൊപ്പമാണ് ആർ.എസ്.എസ് പ്രവർത്തകർ വിവിധ തീർത്ഥക്കടവുകളിൽ സേവനത്തിലേർപ്പെട്ടിരിക്കുന്നത്.

മഹാകുംഭമേള സേവാ പ്രതിജ്ഞ എന്ന പ്രത്യേക ചടങ്ങ് നടത്തിയാണ് ആർ.എസ്.എസ് പ്രവർത്തകരെ ഹരിദ്വാറിൽ ഏകോപിപ്പിച്ചത്. മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിന്റെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ മഹാകുംഭമേളയിലെത്തിക്കൊ ണ്ടിരിക്കുന്ന തീർത്ഥാടകരെ സ്വീകരിക്കുന്നത്.

Leave A Reply
error: Content is protected !!