പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ ആക്രമണം

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ ആക്രമണം

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ ആക്രമണം. ദുംരാജ് പൂരിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ഷായെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചു. പ്രചാരണത്തിനിടെയായിരുന്നു സംഭവം.

രാവിലെയോടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അനൂപ് ഷാ സഞ്ചരിച്ചിരുന്ന കാറും അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

Leave A Reply
error: Content is protected !!