കൊല്ലത്ത് പ​ണ​വും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ വീ​ട്ടി​ൽ​ക്ക​യ​റി​ ക​വ​ർ​ന്നു

കൊല്ലത്ത് പ​ണ​വും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ വീ​ട്ടി​ൽ​ക്ക​യ​റി​ ക​വ​ർ​ന്നു

കൊ​ല്ലം​:​ ​പ​ണ​വും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ വീ​ട്ടി​ൽ​ക്ക​യ​റി​ ക​വ​ർ​ന്നു. പ്രാ​ക്കു​ളം​ ​ല​ക്ഷം​വീ​ട് ​കോ​ള​നി​യി​ലെ വീട്ടിൽ ആണ് മോഷണം നടന്നത്. ഏ​ഴാ​യി​ര​ത്തി​ ​അ​ഞ്ഞൂ​റ് ​രൂ​പ​യും​ ​മൊ​ബൈ​ലും ആണ് മോഷണം പോയത്.

​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ലാണ് മോഷണം നടന്നത്. ​ ​ല​ക്ഷം​വീ​ട്ടി​ൽ​ ​ഓ​മ​ന​ക്കു​ട്ട​ന്റെ​ ​വീ​ട്ടി​ലാണ് മോഷണം നടന്നത്.ജോ​ലി​ചെ​യ്തു​കി​ട്ടി​യ​ ​കൂ​ലിയാണ് മോഷണം പോയത്. ​അ​ഞ്ചാ​ലും​മൂ​ട് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

Leave A Reply
error: Content is protected !!