കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി . ഇത്തവണ 1514 ഗ്രാം സ്വർണം ആണ് പിടികൂടിയത്. . ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ കൈയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

സ്വർണം എമർജൻസി ലാമ്പിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെകസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!