ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തി കുപ്പിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ടരക്കിലോയോളം സ്വര്‍ണം ആണ് പിടികൂടിയത്.

സ്വർണം പിടികൂടിയത് കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായിയിൽ നിന്നാണ് ഇയാൾ വന്നത്. സ്വര്‍ണം എത്തിച്ചത് ആറ് ബോട്ടിലുകളിലായാണ്

Leave A Reply
error: Content is protected !!