അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണവുമായി മലയാളി പിടിയിൽ. മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താൻ ശ്രമിക്കുമ്പോൾ ആണ് ഇയാളെ പിടികൂടിയത്. 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

647 ഗ്രാം സ്വർണവുമായെത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്. സ്വർണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

Leave A Reply
error: Content is protected !!