കാനറ ബാങ്ക്മാനേജർ ആത്മഹത്യ ചെയ്തു

കാനറ ബാങ്ക്മാനേജർ ആത്മഹത്യ ചെയ്തു

കണ്ണൂർ: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശിനി കെ.എസ് സ്വപ്നയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ചത്. രാവിലെ ബാങ്കിലെത്തിയ സഹപ്രവർത്തകരാണ് മൃതദേഹം കണ്ടത്.

മരണത്തിൻ്റെ കാരണം വ്യക്തമല്ല. ആത്മഹത്യയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രിയിലാണ്.

Leave A Reply
error: Content is protected !!