അല്ലു അർജുൻ ചിത്രം പുഷ്പയുടെ ഇൻഡ്രൊക്ഷൻ വീഡിയോ പുറത്ത് വിട്ടു

അല്ലു അർജുൻ ചിത്രം പുഷ്പയുടെ ഇൻഡ്രൊക്ഷൻ വീഡിയോ പുറത്ത് വിട്ടു

കള്ളക്കടത്ത്കാരൻ പുഷ്പരാജായി അല്ലു അർജുൻ വേഷമിടുന്ന പുഷ്പയുടെ ഇൻഡ്രൊക്ഷൻ വീഡിയോ പുറത്ത് വിട്ടു. സാഹസിക രംഗങ്ങളും, സംഘടനങ്ങളും നിറഞ്ഞതാണ് വീഡിയോ. ആക്ഷൻ ത്രില്ലർ ചിത്രമാണിതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. മുറ്റം സെട്ടി മൂവിയുമായി ചേർന്ന്,മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ നടൻ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആര്യ, ആര്യ- 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സംഗീതം റസൂൽ പൂക്കുട്ടിയാണ്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

Leave A Reply
error: Content is protected !!