വയർമാൻ പ്രായോഗികപരീക്ഷ ഏപ്രിൽ 15 മുതൽ

വയർമാൻ പ്രായോഗികപരീക്ഷ ഏപ്രിൽ 15 മുതൽ

ആലപ്പുഴ: കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് 2021 ജനുവരി മാസം നടത്തിയ വയർമാൻ എഴുത്തുപരീക്ഷ പാസായവർക്കുള്ള പ്രായോഗികപരീക്ഷ ഏപ്രിൽ 15,16,17 തീയതികളിൽ ചേർത്തല ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ നടത്തും.

ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർ ഏപ്രിൽ 13നകം ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0477 2962229.

Leave A Reply
error: Content is protected !!