കണ്ണൂരിൽ ബാങ്ക് മാനേജർ ഓഫീസിനികത്ത് മരിച്ച നിലയിൽ

കണ്ണൂരിൽ ബാങ്ക് മാനേജർ ഓഫീസിനികത്ത് മരിച്ച നിലയിൽ

കണ്ണൂരിൽ ബാങ്ക് മാനേജർ ഓഫീസിനികത്ത് മരിച്ച നിലയിൽ.കാനറ ബാങ്കിന്‍റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!