മഞ്ഞവസ്ത്രം ധരിച്ച് കീർത്തി സുരേഷ്, മികച്ച പ്രതികരണവുമായി സോഷ്യൽ മീഡിയ

മഞ്ഞവസ്ത്രം ധരിച്ച് കീർത്തി സുരേഷ്, മികച്ച പ്രതികരണവുമായി സോഷ്യൽ മീഡിയ

മഞ്ഞ വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായി നടി കീർത്തി സുരേഷ്. താരം തന്നെ ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിൽ – വേനൽക്കാലത്ത് മഞ്ഞ യേക്കാൾ മികച്ചത് എന്താണ് എന്നും നടി ചോദിച്ചിരിക്കുകയാണ്.

ദേവീ ശ്രീ പ്രസാദ് സംഗീത സംവിധാനം ചെയ്യുന്ന രംഗ്ദേ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ ഫോട്ടോയായിരുന്നു കീർത്തി പങ്ക് വച്ചത്. വെങ്കി അത് ലൂരി സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് രംഗ്ദേയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും താരം പങ്ക് വച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Leave A Reply
error: Content is protected !!