സിനിമകൾക്കുള്ള സെൻസറിംഗ്, നിയമം മൂലം അവസാനിപ്പിച്ച് ഇറ്റലി

സിനിമകൾക്കുള്ള സെൻസറിംഗ്, നിയമം മൂലം അവസാനിപ്പിച്ച് ഇറ്റലി

രാജ്യത്ത്, 1913 മുതലുള്ള സെൻസറിംഗ് നിയമങ്ങൾ പൊളിച്ചെഴുതി ഇറ്റാലിയൻ സർക്കാർ. സിനിമ കൾക്കുള്ള സെൻസറിംഗ് രാജ്യത്ത് അവസാനിപ്പിച്ചിരിക്കുകയാണ്.ഇതോടെ സിനിമകളിൽ ഇടപെടാനുള്ള ഭരണകൂടത്തിൻ്റെ അധികാരം നഷ്ടമായിരിക്കുകയാണ്.

പുതിയ നിയമത്തെക്കുറിച്ച് ഇറ്റാലിയൻ സാംസ്ക്കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനോയുടെ വാക്കുകൾ ഇങ്ങനെയാണ്. “കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളും, സംവിധാനങ്ങളും ഇനിയില്ല” സദാചാരവും, മതപരവുമായ കാരണങ്ങളാൽ സിനിമകൾക്ക് കത്രിക വയ്ക്കാനുള്ള അധികാരം സർക്കാരിന് നഷ്ടമായിരിക്കുകയാണ്.

Leave A Reply
error: Content is protected !!