ആശുപത്രിയിൽ നിന്നും സച്ചിൻ വീട്ടിൽ മടങ്ങിയെത്തി

ആശുപത്രിയിൽ നിന്നും സച്ചിൻ വീട്ടിൽ മടങ്ങിയെത്തി

ഇന്ത്യൻ താരം സച്ചിൻ ടെൻഡുൽക്കർ ഹോസ്പിറ്റൽ വിട്ടു. കഴിഞ്ഞ മാസം കൊവിഡ് ബാധിതനായ സച്ചിൻ വീട്ടിൽ ഹോം ക്വാറൻ്റീനിൽ ആയിരുന്നെങ്കിലും, മുൻ കരുതലിൻ്റെ ഭാഗമായി മുംബൈയിലെ ഹോസ്പിറ്റലിലേക്ക് മാറുകയായിരുന്നു.വീട്ടിൽ തിരിച്ചെത്തിയ വിവരം താരം തന്നെയാണ് തൻ്റെ ട്വീറ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വീട്ടിലെത്തിയ താരം ഐസൊലേഷനിൽ കഴിയുകയാണ്. കഴിഞ്ഞ മാർച്ച് 27നായിരുന്നു സച്ചിന് കൊവിഡ് സ്ഥിതീകരിച്ചത്.

Leave A Reply
error: Content is protected !!