പിങ്ക് ട്വൻറി 20യിൽ കെ.സി.എ സഫയറിന് കിരീടം

പിങ്ക് ട്വൻറി 20യിൽ കെ.സി.എ സഫയറിന് കിരീടം

കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഇത്തവണത്തെ വനിത ട്വൻറി20യിൽ കെ.സി.എ സഫയറിന് കിരീടം കെ.സി.എ റൂബി ടീമിനെ 6 വിക്കറ്റിന് തകർത്താണ് വിജയം. സജന സജീവനാണ് കെ.സി.എ ടീമിൻ്റെ ക്യാപ്റ്റൻ. ആദ്യം ബാറ്റ് ചെയ്ത റൂബി ടീമിനെ 19.3 ഓവറിൽ 55 റൺസിന് പുറത്താക്കിയ കെ.സി.എ സഫർ,13.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിലാണ് സഫറിൻ്റെ വിജയം.

കെ.സി.എ പിങ്ക് ട്വൻറി20 ചാലഞ്ചേഴ്സ് എന്ന ടൂർണമെൻ്റിൽ അഞ്ച് റൺസിന്, മൂന്ന് വിക്കറ്റ് എടുത്ത സജനയാണ് ടൂർണമെൻ്റിലെ പ്ലെയർ ഓഫ് ദ് മാച്ച്. 25പന്തിൽ 21 റൺസ് എടുത്ത സജന ബാറ്റിംഗിലും തിളങ്ങിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!