കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി.ആലുവ മാർക്കറ്റിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്താനും, വാഹനങ്ങളിൽ പരിശോധന ശക്തമാക്കാനുമാണ് തീരുമാനം.

പ്രത്യേക സ്ക്വാഡുകൾ ആണ് പരിശോധന നടത്തുന്നത്, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.ഇന്നലെ മുതലാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അടിയന്തര നിർദേശം ഡിജിപി ഉദ്യോഗസ്ഥർക്ക് നൽകി.മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റർമാരെ നിയോഗിക്കും.

 

Leave A Reply
error: Content is protected !!