ഇസ്ലാമിക വിഘടനവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ഫ്രാൻസ്

ഇസ്ലാമിക വിഘടനവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ഫ്രാൻസ്

ഇസ്ലാമിക വിഘടനവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ഫ്രാൻസ് . സർവകലാശാലകളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന മതപ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്നു . ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഫ്രാൻസിന്റെ സെനറ്റ് അംഗീകാരം നൽകി .

18 വയസ്സിന് താഴെയുള്ള മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനും ഫ്രാൻസ് നീക്കം നടത്തുന്നുണ്ട് . അതിനു പിന്നാലെയാണ് സർവകലാശാലകളിലെ മതപരമായ പ്രാർത്ഥനകളും നിരോധിക്കുന്നത് . തീവ്ര ഇസ്‌ലാമിനെ പ്രതിരോധിക്കാനുള്ള ഫ്രാൻസിന്റെ കരട് നിയമമായ വിഘടനവാദ വിരുദ്ധ നിയമത്തിന്റെ ഭാഗമായാണ് പുതിയ ബില്ലും അവതരിപ്പിക്കുന്നത് .

എല്ലാ മുസ്ലിം കുട്ടികൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട് . മദ്രസാ പഠന൦ ഉൾപ്പെടെ അനുവദനീയം അല്ല, ഇത് തെറ്റിക്കുന്ന മാതാപിതാക്കൾക്ക് 5 വർഷം വരെ തടവും, പൗരത്വം റദ്ദാക്കി നാടു കടത്തലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .

Leave A Reply
error: Content is protected !!