കുവൈത്തിൽ വൈദ്യുതി ഉൽപാദനം വർധിച്ചു

കുവൈത്തിൽ വൈദ്യുതി ഉൽപാദനം വർധിച്ചു

കുവൈത്തിൽ വൈദ്യുതി ഉൽപാദനം വർധിച്ചു. സുബിയ പവർ പ്ലാന്റിൽ സ്ഥാപിച്ച വാതക ടർബൈൻ പ്രവർത്തനം തുടങ്ങിയതാണ് കാരണം. 932 മെഗാവാട്ട് വൈദ്യുതിയാണ് അധികം ലഭിക്കുന്നത്. അതോടെ മൊത്തം ഉത്പാദനം 18470 മെഗാവാട്ട് ആയി. വേനലിൽ ശരാശരി വൈദ്യുതി ഉപഭോഗം 15677 മെഗാവാട്ട് എന്നതാണ് കണക്കെന്ന് വൈദ്യുതി-ജലം മന്ത്രി മഷാൻ അൽ ഉതൈബി പറഞ്ഞു.

Leave A Reply
error: Content is protected !!