സനു മോഹനെ കണ്ടെത്താൻ ആകാതെ പോലീസ്: വഴിമുട്ടി അന്വേഷണം

സനു മോഹനെ കണ്ടെത്താൻ ആകാതെ പോലീസ്: വഴിമുട്ടി അന്വേഷണം

കളമശേരി:  മു‌‌ട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6–എയിൽ വൈഗ (13)യുടെ പിതാവ് സനുമോഹൻ എവിടെയെന്ന് കണ്ടെത്താൻ കഴിയാതെ പോലീസ്. ഓരോ ദിവസവും കഴിയുമ്പോൾ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നും തന്നെയില്ല. കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിനുള്ള പരിഗണയിലാണ്.

കഴി‍ഞ്ഞ ദിവസം കൊച്ചിയിൽ വിളിച്ചുവരുത്തി സനു മോഹന്‍റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തെങ്കിലും കാര്യമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വീ​ട്ടി​ലാ​ക്കി​യ​ ശേ​ഷം മ​ട​ങ്ങി​യ സാ​നു​വി​നെ​യും മ​ക​ളെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ മു​ട്ടാ​റി​ൽ മ​ഞ്ഞു​മ്മ​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ സ​മീ​പം ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.

മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വീ​ട്ടി​ലാ​ക്കി​യ​ ശേ​ഷം മ​ട​ങ്ങി​യ സാ​നു​വി​നെ​യും മ​ക​ളെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ മു​ട്ടാ​റി​ൽ മ​ഞ്ഞു​മ്മ​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

Leave A Reply
error: Content is protected !!