അന്യഭാഷയിലും വിസ്മയം തീർക്കാൻ ഫഹദ്

അന്യഭാഷയിലും വിസ്മയം തീർക്കാൻ ഫഹദ്

​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​ക​മ​ൽ​ഹാ​സ​ൻ​ ​ചി​ത്രം​ ​വി​ക്ര​ത്തി​ലും​ ​അ​ല്ലു​ ​അ​ർ​ജു​ന്റെ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​പു​ഷ്പ​യി​ലും​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ലാ​ണ് ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ത്തു​ന്നു .​ ​ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ​വേ​ല​യ്ക്കാ​ര​നി​ലൂ​ടെ​ ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ഫ​ഹ​ദ് ​വി​ജ​യ് ​സേ​തു​പ​തി​ക്കൊ​പ്പം​ ​സൂ​പ്പ​ർ​ ​ഡീ​ല​ക് ​സി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​എ​ന്നാ​ൽ​ ​ഈ​ ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നും​ ​ശ​ക്ത​മാ​യ​ ​വേ​ഷ​മാ​യി​രു​ന്നി​ല്ല.​ ​മു​ൻ​പ് ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​സി​നി​മ​യി​ൽ​നി​ന്ന് ​അ​വ​സ​രം​ ​വ​ന്ന​പ്പോ​ൾ​പോ​ലും​ ​ഫ​ഹ​ദ് ​മാ​റി​നി​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​അ​ന്യ​ഭാ​ഷ​ ​സി​നി​മ​ക​ൾ​ക്ക് ​ഏ​റെ​ ​പ്രാ​തി​​നി​ധ്യം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​

വൈ​കാ​തെ​ ​ഫ​ഹ​ദ് ​ബോ​ളി​വു​ഡ് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ത​ന്റെ​ ​ഹി​ന്ദി​ ​ന​ന്നാ​യാ​ൽ​ ​മാ​ത്ര​മേ​ ​ബോ​ളി​വു​ഡി​ൽ​ ​പോ​വു​ക​യു​ള്ളു​വെ​ന്നും​ ​അ​തി​ന് ​അ​ധി​കം​ ​താ​മ​സം​ ​വേ​ണ്ടി​വ​രി​ല്ലെ​ന്നും​ ​അ​ടു​ത്തി​ടെ​ ​ഫ​ഹ​ദ് ​പ​റ​ഞ്ഞി​രു​ന്നു.​ ​കൈ​തി,​ ​മാ​സ്റ്റ​ർ​ ​എ​ന്നീ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​ക്ര​ത്തി​ൽ​ ​പ്ര​തി​നാ​യ​ക​വേ​ഷ​ത്തി​ലാ​ണ് ​ഫ​ഹ​ദ് ​എ​ത്തു​ക​ ​എ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ്ഥി​രീ​ക​ര​ണ​മി​ല്ല.​ ​

ക​മ​ലി​ന്റെ​ 232​-ാം​ ​ചി​ത്രം​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട് ​വി​ക്ര​ത്തി​ന്.​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​നി​ർ​മാ​ണ​ ​ക​മ്പ​നി​യാ​യ​ ​രാ​ജ്ക​മ​ൽ​ ​ഫി​ലിം​സാ​ണ് ​വി​ക്രം​ ​നി​‌​ർ​മി​ക്കു​ന്ന​ത്.​ ​ആ​രാ​ധ​ക​ർ​ ​ഏ​റെ​ ​ആ​വേ​ശ​ത്തി​ൽ​ ​കാ​ത്തി​രി​ക്കു​ന്ന​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ചി​ത്ര​മാ​ണ് ​പു​ഷ്പ.​ ​ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ​ ​പു​ഷ്പ​രാ​ജി​ന്റെ​ ​വേ​ഷ​ത്തി​ലാ​ണ് ​അ​ല്ലു.​ ​അ​ര്യ,​ ​ആ​ര്യ​ 2​ ​എ​ന്നീ​ ​മെ​ഗാ​ഹി​റ്റു​ക​ൾ​ക്കു​ശേ​ഷം​ ​അ​ല്ലു​വും​ ​സു​കു​മാ​റും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​ല്ല​ൻ​ ​വേ​ഷ​മാ​ണ് ​ഫ​ഹ​ദി​ന്.​ ​

തെ​ലു​ങ്കി​നൊ​പ്പം,​ ​ത​മി​ഴ്,​ ​ഹി​ന്ദി,​ ​ക​ന്ന​ട,​ ​മ​ല​യാ​ളം​ ​എ​ന്നീ​ ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രം​ ​റി​ലീ​

സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ര​ശ്ക​മി​ക​ ​മ​ന്ദാ​ന,​ ​ധ​ന​ഞ്ജ​യ്,​ ​സു​നി​ൽ,​ ​അ​ജ​യ് ​ഘോ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​ഒ​ടി​ടി​ ​റി​ലീ​സാ​യി​ ​എ​ത്തി​യ​ ​ജോ​ജി​യാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​ഫ​ഹ​ദി​ന്റെ​ ​പു​തി​യ​ ​ചി​ത്രം.​ ​ജോ​ജി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പൂ​ർ​ണ​ത​ ​ഫ​ഹ​ദ് ​എ​ന്ന​ ​ന​ട​ന്റെ​ ​കൈ​യി​ൽ​ ​ഭ​ദ്ര​മാ​യി​രു​ന്നു​വെ​ന്ന് ​പ്രേ​ക്ഷ​ക​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Leave A Reply
error: Content is protected !!