ദുൽഖറിന്റെ സല്യൂട്ടിന് പാക്കപ്പ്

ദുൽഖറിന്റെ സല്യൂട്ടിന് പാക്കപ്പ്

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നെ​ ​നാ​യ​ക​നാ​ക്കി​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ​ല്യൂ​ട്ട് ​പാ​ക്ക​പ്പ് ​ആ​യി.​ ​ഡി​ക്യു,​താ​ങ്ക​ൾ​ ​മി​ക​ച്ചൊ​രു​ ​മ​നു​ഷ്യ​നാ​ണ്.​ ​ആ​ ​ഗു​ണം​ ​ത​ന്നെ​യാ​ണ് ​താ​ങ്ക​ളെ​ ​മി​ക​ച്ചൊ​രു​ ​ന​ട​നാ​ക്കു​ന്ന​തെ​ന്ന് ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂസ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.

​ദു​ൽ​ഖ​ർ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ബോ​ബി​ ​സ​ഞ്‌​ജ​യ് ​യു​ടേ​താ​ണ്.​ ബോ​ളി​വു​ഡ് ​താ​ര​വും​ ​മോ​ഡ​ലു​മാ​യ​ ​ഡ​യാ​ന​ ​പെ​ന്റി​യാ​ണ് ​നാ​യി​ക.​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​ ​അ​ല​ൻ​സി​യ​ർ,​ ​ബി​നു​പ​പ്പു,​ ​വി​ജ​യ​കു​മാ​ർ,​ ​ല​ക്ഷ്‌​മി​ ​ഗോ​പാ​ല​സ്വാ​മി,​ ​സാ​നി​ ​അ​യ്യ​പ്പ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

​സ​ന്തോ​ഷ് ​നാ​രാ​യ​ണ​നാ​ണ് ​സം​ഗീ​തം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​സ്‌​ലം​ ​പു​ര​യി​ൽ.​ ​എ​ഡി​റ്റ​ർ​:​ ​ശ​ങ്ക​ർ​ ​പ്ര​സാ​ദ്.​ ​ദു​ൽ​ഖ​റി​ന്റെ​ ​വേ​ഫെ​യ​റ​ർ​ ​ഫി​ലിം​സാ​ണ് ​സ​ല്യൂ​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!