മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി സതീശൻ പാച്ചേനി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി സതീശൻ പാച്ചേനി

കണ്ണൂർ :’ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. തിരഞ്ഞെടുപ്പ് ദിനത്തിലെ അദ്ദേഹത്തിൻറെ പരമാര്ശത്തിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.

ഈ സർക്കാരിനൊപ്പമാണ് അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും എന്ന് അദ്ദേഹം പറഞ്ഞതിനെതിരെയാണ് പരാതി. കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ സതീശൻ പാച്ചേനി ആണ് പരത്തി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് മുഖ്യമന്ത്രിയുടെ പരാമർശം ജാതി മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അഭ്യർത്ഥനകളോ, പരാമർശങ്ങളോ വോട്ട് നേടാനായി പറയാൻ പാടില്ലെന്ന് പാച്ചേനി പറഞ്ഞു

Leave A Reply
error: Content is protected !!