കോവിഡ്​ നി​യ​​ന്ത്ര​ണങ്ങൾ ക​ടു​പ്പി​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ

കോവിഡ്​ നി​യ​​ന്ത്ര​ണങ്ങൾ ക​ടു​പ്പി​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ

കോവിഡ്​ നി​യ​​ന്ത്ര​ണങ്ങൾ ക​ടു​പ്പി​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ. ല​ഖ്​​നോ, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്​ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ തി​ങ്ക​ൾ രാ​വി​ലെ ആ​റു വ​രെ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​പ്രി​ൽ 10 മു​ത​ൽ പൊ​തു ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം രാ​ത്രി എ​ട്ടു​വ​രെ മാ​ത്ര​മാ​ക്കി . മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ -​പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തു​ട​രും. ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണു​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണും ഏ​ർ​പ്പെ​ടു​ത്തി.ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും മും​ബൈ​യി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക്​ അ​സം കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി.

Leave A Reply
error: Content is protected !!