കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് അറുപതുകാ​ര​ന്‍ മ​രി​ച്ചു

കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് അറുപതുകാ​ര​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം:കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് അറുപതുകാ​ര​ന്‍ മ​രി​ച്ചു. തിരുവനന്തപുരത്താണ് സംഭവം. സംഭവം നടന്നത് പാ​ലോ​ട് ശാ​സ്താം ന​ട വ​ന​ത്തി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് പി​ള്ള​കോ​ട് ച​ത​പ്പി​ല്‍ സധാന​ന്ദ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്.​ സ​ധാ​ന​ന്ദൻ വനത്തിൽ വെറ്റില പറിക്കാൻ പോയപ്പോൾ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Leave A Reply
error: Content is protected !!