സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം

സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം

സി​റി​യ​ൻ ത​ല​സ്​​ഥാ​ന ന​ഗ​രി​യാ​യ ദ​മ​സ്​​ക​സി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്രാ​യേ​ൽ. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടോ​യെ​ന്ന്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നാ​ലു സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മു​ണ്ട്. ചി​ല മി​സൈ​ലു​ക​ൾ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​തി​നു​​മുമ്പേ സി​റി​യ​ൻ വ്യോ​മ​സേ​ന വീ​ഴ്​​ത്തി​യ​താ​യും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

ദ​മ​സ്​​ക​സി​ന​ടു​ത്തു​ള്ള സൈ​നി​ക​കേ​ന്ദ്രം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​മെ​ന്ന്​ ബ്രി​ട്ട​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!