കുവൈത്തില്‍ 1,379 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ 1,379 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 1,379 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,234 പേര്‍ക്ക് രോഗം സുഖപ്പെട്ടു. നാല് പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ 14,205 പേരാണ് രാജ്യത്ത് രോഗബാധിതരായി ഉള്ളത്. ഇതില്‍ 206 പേര്‍ ഗുരുതരാവസ്ഥയിലാണ് ഉള്ളത്.

രാജ്യത്ത് ഇതുവരെ 2,42,848 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,27,260 പേര്‍ രോഗമുക്തി നേടി. 1,383 പേര്‍ രോഗമുക്തി നേടി.

Leave A Reply
error: Content is protected !!