വധശ്രമം യുവാവ് അറസ്റ്റിൽ

വധശ്രമം യുവാവ് അറസ്റ്റിൽ

കുന്നംകുളം :കുന്നംകുളം നഗരത്തിലെ ബാറിൽ വെച്ച് സുഹൃത്തിനെ പ്രതികൾ മർദ്ധിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്താൽ കുന്നംകുളം :കുന്നംകുളം നഗരത്തിലെ ബാറിൽ വെച്ച് സുഹൃത്തിനെ പ്രതികൾ മർദ്ധിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്താൽ ചൊവ്വന്നൂർ അയ്യപ്പത്തു റോഡ് സ്വദേശി മുതുവകുന്നംകുളം :കുന്നംകുളം നഗരത്തിലെ ബാറിൽ വെച്ച് സുഹൃത്തിനെ പ്രതികൾ മർദ്ധിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്താൽ ചൊവ്വന്നൂർ അയ്യപ്പത്തു റോഡ് സ്വദേശി മുതുവന്നൂർ വീട്ടിൽ മനീഷിനെ സംഘം ചേർന്ന് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച 4 പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം അടുപുട്ടി സ്വദേശി തൈക്കാട്ടിൽ വീട്ടിൽ ജോഷിറാം (32)നെ ആണ് കുന്നംകുളം SHO എൻ എ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികൾ ബാറിൽ വെച്ച് സോഡാ കുപ്പി കൊണ്ടു തലക്കടിച്ചും പൊട്ടിയ കുപ്പി കൊണ്ട് കുത്തിയും ആണ് മനീഷിനെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവാവിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് പ്രതികൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ SHO യെ കൂടാതെ SI മാരായ പ്രദീപ്കുമാർ, യാസിർ, ASI മാരായ വിൻസെന്റ്, ഗോകുലൻ CPO മാരായ ഹംദ്, വൈശാഖ്, സനൽ കൃഷ്ണകുമാർ, ഷജീർ എന്നിവരാണുള്ളത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ന്നൂർ വീട്ടിൽ മനീഷിനെ സംഘം ചേർന്ന് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച 4 പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം അടുപുട്ടി സ്വദേശി തൈക്കാട്ടിൽ വീട്ടിൽ ജോഷിറാം (32)നെ ആണ് കുന്നംകുളം SHO എൻ എ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികൾ ബാറിൽ വെച്ച് സോഡാ കുപ്പി കൊണ്ടു തലക്കടിച്ചും പൊട്ടിയ കുപ്പി കൊണ്ട് കുത്തിയും ആണ് മനീഷിനെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവാവിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് പ്രതികൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ SHO യെ കൂടാതെ SI മാരായ പ്രദീപ്കുമാർ, യാസിർ, ASI മാരായ വിൻസെന്റ്, ഗോകുലൻ CPO മാരായ ഹംദ്, വൈശാഖ്, സനൽ കൃഷ്ണകുമാർ, ഷജീർ എന്നിവരാണുള്ളത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ചൊവ്വന്നൂർ അയ്യപ്പത്തു റോഡ് സ്വദേശി മുതുവന്നൂർ വീട്ടിൽ മനീഷിനെ സംഘം ചേർന്ന് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച 4 പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം അടുപുട്ടി സ്വദേശി തൈക്കാട്ടിൽ വീട്ടിൽ ജോഷിറാം (32)നെ ആണ് കുന്നംകുളം SHO എൻ എ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികൾ ബാറിൽ വെച്ച് സോഡാ കുപ്പി കൊണ്ടു തലക്കടിച്ചും പൊട്ടിയ കുപ്പി കൊണ്ട് കുത്തിയും ആണ് മനീഷിനെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവാവിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് പ്രതികൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ SHO യെ കൂടാതെ SI മാരായ പ്രദീപ്കുമാർ, യാസിർ, ASI മാരായ വിൻസെന്റ്, ഗോകുലൻ CPO മാരായ ഹംദ്, വൈശാഖ്, സനൽ കൃഷ്ണകുമാർ, ഷജീർ എന്നിവരാണുള്ളത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!