സൗദിയിൽ വരും ദിവസങ്ങളിൽ താപനില കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിൽ വരും ദിവസങ്ങളിൽ താപനില കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിൽ വരും ദിവസങ്ങളിൽ താപനില കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പ്രധാനമായും പടിഞ്ഞാറ്, മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇത് അനുഭവപ്പെടും. മധ്യ, കിഴക്കൻ പ്രവിശ്യകളിലും പടിഞ്ഞാറൻ പ്രവിശ്യയിലെ ഉയർന്ന പ്രദേശത്തും പൊടിയോട് കൂടിയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതു ദൃശ്യപരത കുറക്കുമെന്നും അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷമാണു പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ ഭാഗത്തും പടിഞ്ഞാറ് പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലും ഇടിമിന്നലും ഉണ്ടാകും

Leave A Reply
error: Content is protected !!