ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം.ജമ്മു കശ്മീർ ഇൻസ്‌പെക്ടർ ജനറൽ വിജയ് കുമാർ ഇതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഏറ്റുമുട്ടൽ പ്രദേശങ്ങളിൽ പോലീസിന്റെയും, സുരക്ഷാ സേനയുടെയും ചുമതലയിൽ മാദ്ധ്യമങ്ങൾ ഇടപെടരുതെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഏറ്റുമുട്ടൽ മേഖലകളുടെ അടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരരുത്. ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യരുതെന്നും മാർഗ്ഗ നിർദ്ദേശത്തിൽ ഉണ്ട്.ആളുകളുടെ ജീവനേയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!