ഇടുക്കി ജില്ലയില്‍ ഇന്ന് 125 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ ഇന്ന് 125 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 4
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ഇടവെട്ടി 4
ഏലപ്പാറ 2
ഇരട്ടയാർ 3
കഞ്ഞിക്കുഴി 8
കാഞ്ചിയാർ 2
കരിമണ്ണൂർ 7
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 10
കോടിക്കുളം 1
കുമാരമംഗലം 7
കുമളി 1
മണക്കാട് 4
മാങ്കുളം 1
മറയൂർ 1
മരിയാപുരം 6
മൂന്നാർ 1
മുട്ടം 3
നെടുങ്കണ്ടം 2
പള്ളിവാസൽ 1
പീരുമേട് 1
പെരുവന്താനം 4
തൊടുപുഴ 26
ഉടുമ്പന്നൂർ 2
ഉപ്പുതറ 5
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 2
വാത്തിക്കുടി 3
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 4
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിങ്കുന്നം കോലാനി സ്വദേശി (40).
കുമാരമംഗലം സ്വദേശി (33).
തൊടുപുഴ സ്വദേശിനി (36).
തൊടുപുഴ കുണിഞ്ഞി സ്വദേശിനി (42).
അയ്യപ്പൻകോവിൽ നാരകക്കാനം സ്വദേശിനി (24).
ഇരട്ടയാർ സ്വദേശിനി (29).
ഏലപ്പാറ സ്വദേശി (37).
പീരുമേട് മാമല സ്വദേശിനി (40).

Leave A Reply
error: Content is protected !!