സൗ​ദി​യി​ൽ ഷോപ്പിങ് മാ​ളു​ക​ളി​ലെ ജോ​ലി​യും സ്വ​ദേ​ശി​വ​ത്​​ക​രി​ക്കുന്നു

സൗ​ദി​യി​ൽ ഷോപ്പിങ് മാ​ളു​ക​ളി​ലെ ജോ​ലി​യും സ്വ​ദേ​ശി​വ​ത്​​ക​രി​ക്കുന്നു

സൗ​ദി​യി​ൽ ഷോപ്പിങ് മാ​ളു​ക​ളി​ലെ ജോ​ലി​യും സ്വ​ദേ​ശി​വ​ത്​​ക​രി​ക്കുന്നു.പരിമിതമായ തൊഴിലുകൾ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്ട്രേഷൻ തൊഴിലുകൾ ഉൾപ്പെടെ മുഴുവൻ മേഖലകളും 100 ശതമാനം സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ റാജിഹി അറിയിച്ചു .

ഓഗസ്റ്റ് നാലു മുതൽ പരിശോധന ആരംഭിക്കും. മാനേജ്‌മെന്റ ഓഫീസുകൾ കൂടാതെ മാളുകളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ, കഫേകൾ, വിൽപനശാലകൾ എന്നിവയിലും സ്വദേശിവത്കരണം വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാന കേന്ദ്ര വിതരണ വിപണിയിലും ഇത് നടപ്പാകും.

Leave A Reply
error: Content is protected !!