സി-ഡിറ്റില്‍ മാധ്യമ കോഴ്സ്

സി-ഡിറ്റില്‍ മാധ്യമ കോഴ്സ്

സി-ഡിറ്റിന്റെ മെയിന്‍ ക്യാമ്പസില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ & ഡവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കേണ്ട കുറഞ്ഞ യോഗ്യത പ്ലസ്ടുവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എല്‍.സിയുമാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 18. താത്പ്പര്യമുള്ളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടാം. ഫോണ്‍- 0471 2721917, 9388942802, 8547720167. വെബ്സൈറ്റ്: https://mediastudies.cdit.org

Leave A Reply
error: Content is protected !!