മുതിർന്ന തമിഴ് സംവിധായകൻ എസ്.പി മുത്തുരാമനെ ന്യുമോണിയ, കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ചെന്നൈയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എൺപത്തിയാറ് വയസായിരുന്നു ഇദ്ദേഹത്തിന്.
കനിമുത്ത് പാപ്പയെന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സംവിധാന രംഗത്തേക്ക് ആദ്യമായി എത്തിയത്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണന്നും, കുറച്ച് ദിവസം നിരീക്ഷണത്തിൽ കിടന്നുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരിക്കുകയാണ്.