ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമായി നടി അഹാനകൃഷ്ണയുടെ ചിത്രം

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമായി നടി അഹാനകൃഷ്ണയുടെ ചിത്രം

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമായി അഹാന കൃഷ്ണയുടെ ചിത്രം. വെള്ളച്ചാട്ടത്തിൻ്റെയും, മലനിരകളുടെയും പശ്ചാത്തലത്തിലുള്ള ചിത്രം ഇതിനോടകം വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് അഹാന.

ധാരാളം ഫോളോവേഴ്സ് ഉള്ള നടികൂടിയായ അഹാന പങ്ക് വച്ച ചിത്രത്തിൽ ധാരാളം കമൻ്റുകളും എത്തുന്നുണ്ട്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!