കൊവിഡ് രണ്ടാം തരംഗത്തിൽ തീയേറ്റർ ഉടമകൾക്ക് കത്ത് നൽകി ഫിലിം ചേംബർ

കൊവിഡ് രണ്ടാം തരംഗത്തിൽ തീയേറ്റർ ഉടമകൾക്ക് കത്ത് നൽകി ഫിലിം ചേംബർ

സംസ്ഥാനത്തെ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തീയേറ്റർ ഉടമകൾക്ക് കത്തുമായി ഫിലിം ചേംബർ. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ നിബന്ധനകൾ ഉറപ്പായും പാലിക്കണമെന്ന് ഫിലിം ചേംബർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ വീഴ്ചയുണ്ടാവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഉള്ളവരെ സംഘടന പിന്തുണയ്ക്കുന്നില്ലന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്ത് സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തീയേറ്റർ ഉടമകൾ ശ്രദ്ധിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

Leave A Reply
error: Content is protected !!