പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും, കൊവിഡ് സ്ഥിതികരിച്ചതായി നടി നഗ്മ

പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും, കൊവിഡ് സ്ഥിതികരിച്ചതായി നടി നഗ്മ

തെന്നിന്ത്യൻ താരം നടി നഗ്മയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു.കൊവിഡ് വാക്സിൻ എടുത്തതിന് ശേഷമാണ് നടിക്ക് കൊവിഡ് സ്ഥിതീകരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു ഇക്കാര്യം തൻ്റെ ട്വിറ്ററിൽ നടി കുറിച്ചിരിക്കുന്നു.

“ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വാക്‌സിന്‍ സ്വീകരിച്ചാലും മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണമെന്ന് കൂടി നടി പ്രിയപ്പെട്ടവരോട് പറയുന്നു. ‘കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ടോസ് സ്വീകരിച്ചത്. പിന്നാടെ കൊവിഡ് ഉണ്ടോന്ന് പരിശോധിച്ചപ്പോള്‍ അത് പോസിറ്റീവ് ആയി. അതുകൊണ്ട് സ്വയം വീട്ടില്‍ ക്വാറന്റൈനിലാണ്. വാക്‌സിന്റെ ആദ്യ ടോസ് സ്വീകരിച്ചതിന് ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും നിര്‍ബന്ധമായും എടുത്തിരിക്കണം. ഒരു കാരണവശാലും അതിലൊരു അലംഭാവം കാണിക്കരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുക”

Leave A Reply
error: Content is protected !!