സ്വർണക്കപ്പിൽ, സ്വർണ ചായയുമായി സനഖാൻ ബുർജ് ഖലീഫയിൽ

സ്വർണക്കപ്പിൽ, സ്വർണ ചായയുമായി സനഖാൻ ബുർജ് ഖലീഫയിൽ

ദുബായ് ബുർജ് ഖലീഫയിൽ സ്വർണക്കപ്പിൽ ചായ കുടിക്കുന്ന നടി സനഖാൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു. ബുർജ് ഖലിഫയിൽ നിരവധി ആഢംബര ഹോട്ടലുകളിൽ സ്വർണം ചേർത്ത വിഭവങ്ങൾ ലഭ്യമാണ്.

ഇവിടെ ഗോൾഡ് കാപ്പുച്ചിനോ എന്ന പേരിൽ 24 കാരറ്റ് സ്വർണം ചേർത്ത കാപ്പിക്ക് തന്നെ വലിയ വിലയാണ്. ഇതിനിടയിൽ സ്വർണം ചേർത്ത കാപ്പിയും കയ്യിൽപ്പിടിച്ച് താരം പുറത്തേക്ക് നോക്കിയിരിക്കുന്ന ചിത്രം സഹിതമാണ് താരത്തിൻ്റെ പോസ്റ്റ്. ഭർത്താവ് അലിം അനസിൻ്റെ സർപ്രൈസാണിതെന്നും താരം കുറിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!